ഫോട്ടോ: ട്വിറ്റർ 
Sports

'15 വര്‍ഷം എന്റെ പ്രിയപ്പെട്ട ജഴ്‌സിയില്‍'; ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത് ശര്‍മ

'ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ 15 വര്‍ഷം പിന്നിടുകയാണ്. എന്തൊരു യാത്രയായിരുന്നു ഇത്'

Author : സമകാലിക മലയാളം ഡെസ്ക്

ലെസ്റ്റര്‍ഷയര്‍: രാജ്യാന്തര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 15 വര്‍ഷം എന്റെ പ്രിയപ്പെട്ട ജഴ്‌സിയില്‍ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ രോഹിത് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തി. 

ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ 15 വര്‍ഷം പിന്നിടുകയാണ്. എന്തൊരു യാത്രയായിരുന്നു ഇത്. ജീവിതത്തിലുടനീളം ഞാനത് മനസില്‍ താലോലിക്കും. ഈ യാത്രയില്‍ എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ഇന്നത്തെ ഞാനാവാന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും, രോഹിത് പ്രസ്താവനയില്‍ പറയുന്നു.

എല്ലാ ക്രിക്കറ്റ് പ്രേമികളോടും ആരാധകരോടും വിമര്‍ശകരോടും, നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വരാന്‍ ടീമിനെ പ്രാപ്തമാക്കുന്നത്, എല്ലാവര്‍ക്കും നന്ദി എന്നാണ് രോഹിത് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT