ചിത്രം: ഇൻസ്റ്റ​ഗ്രാം 
Sports

കാണികളെ ആവേശത്തിലാക്കി ഒരു പ്രണയാഭ്യര്‍ത്ഥന; കളിക്കളത്തില്‍ കാമുകിക്കു മുന്നില്‍ മുട്ടുകുത്തി അമേരിക്കന്‍ താരം, വിഡിയോ 

അമേരിക്കൻ ഫുട്‌ബോളർ ഹസാനി ഡോട്‌സണാണ് മൈതാനത്തിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ കളിക്കളത്തില്‍ വച്ച് കാമുകിയോട് പ്രണയം തുറന്നുപറഞ്ഞ് അമേരിക്കന്‍ ഫുട്‌ബോളര്‍ ഹസാനി ഡോട്‌സണ്‍ സ്റ്റീഫെന്‍സണ്‍. ഹസാനിയുടെ ക്ലബ്ബായ മിന്നെസോട്ട എഫ് സി എംഎല്‍എസ് (മേജര്‍ ലീഗ് സോക്കര്‍) പോരാട്ടത്തില്‍ സമനില നേടിയ ശേഷമായിരുന്നു പ്രണയാഭ്യര്‍ത്ഥന. മത്സരശേഷം കാമുകിക്കു മുന്നില്‍ മുട്ടുകുത്തി മോതിരം ഉയര്‍ത്തികാണിക്കുകയായിരുന്നു ഹസാനി. 

കാണികള്‍ ആരവം മുഴക്കിയപ്പോള്‍ പെട്രാ കോവിക് സമ്മതം മൂളി. സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും ഹസാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. താന്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും ഹസാനിയുടെ പ്രണയം അനുഗ്രഹമാണെന്നുമാണ് പെട്ര കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി