മുഷ്ഫിഖുറഹീം / പിടിഐ 
Sports

കൊടുങ്കാറ്റായി മതീഷ പതിരന; ബം​ഗ്ലാദേശിന് ബാറ്റിങ് തകർച്ച, ശ്രീലങ്കയ്‌ക്ക് 165 റൺസ് വിജയലക്ഷ്യം

ശ്രീലങ്കയ്‌ക്ക് 165 റൺസ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

പല്ലെക്കലെ: ഏഷ്യാകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ബം​ഗ്ലാദേശിന്റെ ബാറ്റിങ് തുടക്കം.

നാല് വിക്കറ്റ് വീഴ്‌ത്തിയ ശ്രീലങ്കൻ പേസർ മതീഷ പതിരനയും രണ്ട് വിക്കറ്റെടുത്ത മഹീഷ് തീക്ഷ്‌ണയും ബം​ഗ്ലാദേശിന്റെ നടുവൊടിച്ചു.

89 റൺസെടുത്ത നജ്മുൽ ഹുസൈൻ ഷാന്റോയുടെ ചെറുത്ത് നിൽപ്പാണ് സ്കോർ 150 കടത്തിയത്. ഓപണർ മുഹമ്മദ് നയീം (16), തൗഹീദ് ഹാരിദി (20). മുഷ്ഫിഖുറഹീം (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം