സഞ്ജു സാംസണ്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

'കപ്പയും മീനും വേണോയെന്ന് ചോദിച്ചാണ് വീഴ്ത്തിയത്'; ട്രിനിഡാഡില്‍ മലയാളികള്‍ക്കൊപ്പം സഞ്ജു സാംസണ്‍

'വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് ഒരു ചേട്ടന്‍ എന്നെ വീഴ്ത്തിയത്'

സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടയില്‍ രസകരമായ സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ കരീബിയന്‍ മണ്ണില്‍ നിന്ന് വരുന്നത്. 

ട്രിനിഡാഡില്‍ എത്തിയ ഉടനെ കപ്പയും മീനും വേണോ എന്ന് ചോദിച്ചുള്ള വിളിയോടെയാണ് മലയാളി സ്വീകരിച്ചത് എന്നാണ് സഞ്ജു പറയുന്നത്. രണ്ട് മലയാളികള്‍ക്കൊപ്പം ഇരുന്ന് സ്റ്റേഡിയത്തില്‍ നിന്ന് സഞ്ജുവാണ് വീഡിയോ പിടിച്ചിരിക്കുന്നത്. മഴയെ തുടര്‍ന്ന് പരിശീലനം തടസപ്പെട്ടപ്പോഴാണ് ഇത്...

ഞാന്‍ ഇവിടെ ട്രിനിഡാഡിലുണ്ട്. നമ്മുടെ ചേട്ടന്മാര്‍ കൂടെയുണ്ട്. വളരെ സന്തോഷം. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് ഒരു ചേട്ടന്‍ എന്നെ വീഴ്ത്തിയത്. കരീബിയനിലെ ആദ്യ അനുഭവം അതാണ് എന്നും സഞ്ജു വീഡിയോയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT