ഫോട്ടോ: ട്വിറ്റർ 
Sports

ടോസ് ഓസ്‌ട്രേലിയക്ക്; ബാറ്റിങ്, ആശ്വാസ ജയം തേടി ഇന്ത്യന്‍ വനിതകള്‍

ഇന്ത്യക്കായി മന്നത്ത് കശ്യപ് അരങ്ങേറ്റം കുറിച്ചു. താരത്തിനു സ്നേഹ് റാണ ഇന്ത്യന്‍ ക്യാപ് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. 

ഇന്ത്യക്കായി മന്നത്ത് കശ്യപ് അരങ്ങേറ്റം കുറിച്ചു. താരത്തിനു സ്നേഹ് റാണ ഇന്ത്യന്‍ ക്യാപ് കൈമാറി. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നിലവില്‍ ഇന്ത്യ കൈവിട്ടിരിക്കുകയാണ്. ആശ്വാസ ജയമാണ് ഇന്ത്യന്‍ വനിതകളുടെ ലക്ഷ്യം.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT