വീഡിയോ ദൃശ്യം 
Sports

പരിശീലന സെഷനില്‍ തീപടര്‍ത്തി ബേബി ഡിവില്ലിയേഴ്‌സ്; ത്രില്ലടിപ്പിച്ച് നോ ലുക്ക് സിക്‌സ്‌

ഐപിഎല്ലിന് കൊടി ഉയരുന്നതിന് തൊട്ടുമുന്‍പ് നെറ്റ്‌സില്‍ തീ പടര്‍ത്തി ബേബി എബിഡി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിന് കൊടി ഉയരുന്നതിന് തൊട്ടുമുന്‍പ് നെറ്റ്‌സില്‍ തീ പടര്‍ത്തി ബേബി എബിഡി. മുംബൈ ഇന്ത്യന്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ നോ ലുക്ക് സിക്‌സ് ആണ് ആരാധകരെ വിസ്മയിപ്പിക്കുന്നത്. 

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന സെഷനുകളിലൊന്നിലാണ് ബ്രെവിസിന്റെ തീപാറും ബാറ്റിങ്. ബ്രെവിസ് തന്റെ സിക്‌സ് ഹിറ്റിങ്ങിലെ കഴിവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഐപിഎല്ലില്‍ ഇത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍