വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

വിചിത്ര നോബോൾ! എന്തൊരു പന്തേറെന്ന് ക്രിക്കറ്റ് ലോകം (വീഡിയോ)

അബുദാബി ടി10 പോരാട്ടത്തില്‍ അഭിമന്യു മിഥുനാണ് ഈ അമ്പരപ്പിക്കുന്ന നോബോള്‍ എറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഒരു നോബോള്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുകയാണ്. അബുദാബി ടി10 പോരാട്ടത്തില്‍ പിറന്ന നോബോളാണ് വൈറലായത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

അബുദാബി ടി10 പോരാട്ടത്തില്‍ അഭിമന്യു മിഥുനാണ് ഈ അമ്പരപ്പിക്കുന്ന നോബോള്‍ എറിഞ്ഞത്. വീഡിയോയില്‍ താരത്തിന്റെ ഇടതു കാല്‍ ക്രീസ് വീട്ട് വളരെ മുന്നോട്ടു പോയതാണ് ആരാധകരെ അമ്പരിപ്പിച്ചത്. 

ചെന്നൈ ബ്രേവസ്- നോര്‍തേണ്‍ വാരിയേഴ്‌സ് പോരാട്ടത്തിലാണ് നോബോള്‍. നോര്‍തേണ്‍ വാരിയേഴ്‌സ് താരമാണ് മിഥുന്‍. മത്സരത്തില്‍ ചെന്നൈ വിജയിച്ചു. 

അമ്പരപ്പിക്കുന്ന രീതിയില്‍ നോബോള്‍ എറിഞ്ഞെങ്കിലും അഭിമന്യു മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. താരം രണ്ടോവറില്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ

ഷൂ താഴെ വീണപ്പോൾ എടുക്കാൻ ശ്രമിച്ചു; ബസിനടിയിൽപ്പെട്ട് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ക്വിസ് മത്സരത്തിൽ സവർക്കറുടെ പേര് ഉൾപ്പെടുത്തിയ സംഭവം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

'ആകാശത്ത് കാവലുണ്ട്'; വ്യോമപ്രതിരോധ സേനയുടെ കരുത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎഇ