CAFA Nations Cup 2025 x
Sports

കാഫ നേഷന്‍സ് കപ്പ്; ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം ഗോളില്ലാ സമനില

മൂന്നാം സ്ഥാന പ്ലേ ഓഫ് കളിക്കാന്‍ മറ്റ് മത്സര ഫലങ്ങള്‍ നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

ഹിസോര്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കാഫ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ ആഷിഖ് കുരുണിയന്‍, ഇര്‍ഫാന്‍, ജിതിന്‍ എന്നിവര്‍ മികച്ച രീതിയില്‍ മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.

അഫ്ഗാന്‍ താരങ്ങളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്ലേഓഫ് സാധ്യത ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. ഇറാന്‍- തജികിസ്ഥാന്‍ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ഭാവി.

നിലവില്‍ ഒരോ ജയവും സമനിലയും തോല്‍വിയുമായി ഇന്ത്യ 4 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

CAFA Nations Cup 2025: India played out a goalless draw in their third and final group stage game against Afghanistan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT