ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എക്സ്
Sports

ഇന്ത്യ ഇറങ്ങുന്നു, ചാരക്കേസിൽ മലയാളി പിടിയിൽ, വിവാദങ്ങൾക്കിടെ ദേശീയ കൺവെൻഷൻ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ- ബം​ഗ്ലാദേശ് പോരാട്ടം. ഉച്ചയ്ക്ക് 2.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദേശീയ കണ്‍വെന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച സര്‍ക്കുലറിനെ ചൊല്ലി തര്‍ക്കം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിരുന്നു. സര്‍ക്കുലറില്‍ യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കി, പകരം 'യുജിസി റെഗുലേഷന്‍ - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി' മാറ്റി. 

ഒറ്റ ലക്ഷ്യം, കിരീടം!

ഇന്ത്യൻ ടീം പരിശീലനത്തിൽ

യുജിസി കരട്: വിവാദങ്ങള്‍ക്കിടെ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്

രാജേന്ദ്ര ആർലേക്കർ, പിണറായി വിജയൻ

വിശാഖപട്ടണം ചാരക്കേസ്

എന്‍ഐഎ സംഘം

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഫ്രാന്‍സിസ് മാര്‍പാപ്പ

ചുട്ടുപൊള്ളും, കരുതൽ വേണം

സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT