മഴയെ തുടർന്നു മൂടിയ റാവൽപിണ്ടി മൈതാനത്ത് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം എക്സ്
Sports

കളി മുടക്കി മഴ; ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ബ്ലോക്ക്ബസ്റ്ററില്‍ ടോസ് വൈകുന്നു

മത്സരം റാവല്‍പിണ്ടിയില്‍

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ മഴ വില്ലന്‍. മഴയെ തുടര്‍ന്നു മത്സരം തുടങ്ങിയിട്ടില്ല. ടോസ് വൈകുകയാണ്.

ഇരു ടീമുകളും ആദ്യ മത്സരം വിജയിച്ച് ആത്മവിശ്വാസത്തോടെ നില്‍ക്കുന്നു. സെമി ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങാനിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 107 റണ്‍സിനു തകര്‍ത്തു. ഓസ്‌ട്രേലിയ ആകട്ടെ റെക്കോര്‍ഡ് ചെയ്‌സിങിലൂടെ ഇംഗ്ലണ്ടിനെ തര്‍ത്തെറിഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയാണ് ഓസീസിന്റെ പിന്തുടര്‍ന്നുള്ള കൂറ്റന്‍ ജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT