ഇന്ത്യാ ഹോക്കി ടീം/ഫോട്ടോ: എഎഫ്പി 
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; സ്വര്‍ണം ലക്ഷ്യമിട്ട് ബജ്‌റംഗ് പൂനിയ; ഫൈനല്‍ ഉറപ്പിക്കാന്‍ വനിതാ ഹോക്കി ടീം; എട്ടാം ദിനത്തിലെ ഷെഡ്യൂള്‍ 

എട്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഗുസ്തിയില്‍ മെഡല്‍ വരാന്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: മെഡല്‍ നേട്ടം 20ലേക്ക് എത്തിച്ചാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം അവസാനിപ്പിച്ചത്. എട്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഗുസ്തിയില്‍ മെഡല്‍ വരാന്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ. വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ ഇന്ന് സെമി ഫൈനലിനും ഇറങ്ങും. 

അത്‌ലറ്റിക്‌സ്, പാര അത്‌ലറ്റിക്‌സ് 

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്-റൗണ്ട് 1-ഹീറ്റ് യാര്‍രാജി-3.06pm
വനിതകളുടെ ലോങ് ജംപ് യോഗ്യതാ റൗണ്ട്-ഗ്രൂപ്പ് എ-ആന്‍സി ഇടപ്പിള്ളി-4.10 pm
വനിതകളുടെ 200 മീറ്റര്‍ സെമി ഫൈനല്‍-ഹിമാ ദാസ്-12.53 am
പുരുഷന്മാരുടെ 4*400മീ റിലെ-റൗണ്ട് 1-4.19 pm

ബാഡ്മിന്റണ്‍

വനിതാ ഡബിള്‍സ് റൗണ്ട് 16-ജോളി ട്രീസ-പുല്ലേല ഗായത്രി ഗോപിചന്ദ്
പുരുഷ ഡബിള്‍സ് റണ്ട് 16-സാത്വിക് സായ് രാജ്-ചിരാഗ്
വനിതാ സിംഗിള്‍സ് റൗണ്ട് 16-പി വി സിന്ധു
വനിതാ സിംഗിള്‍സ് റൗണ്ട് 16-ആകര്‍ശി കശ്യപ്
വനിതാ സിംഗിള്‍സ് റൗണ്ട് 16-കിഡംബി ശ്രീകാന്ത്

ലോണ്‍ ബോള്‍സ് 

വനിതാ പെയര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍-ഇന്ത്യ-ഇംഗ്ലണ്ട് 1 pm

സ്‌ക്വാഷ്

പുരുഷ ഡബിള്‍സ് റൗണ്ട് 16-വേലവന്‍ സെന്തില്‍കുമാര്‍-അഭയ് സിങ്-5.15 pm
മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍- ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍-12 pm

ടേബിള്‍ ടെന്നീസ് 

മിക്‌സഡ് ഡബിള്‍സ് റൗണ്ട് 16-സത്യന്‍ ഗ്നാനശേഖരന്‍-മനിക ബത്ര-2 pm
മിക്‌സത് ഡബിള്‍സ് റൗണ്ട് 16-അചന്ത കമാല്‍-അകുല ശ്രീജ-2 pm
വനിതാ സിംഗിള്‍സ് റൗണ്ട് 16-ശ്രീജ അകുല-3.15 pm
വനിതാ സിംഗിള്‍സ് റൗണ്ട് 16- റീത്ത് ടെന്നിസന്‍-3.15 pm

ഹോക്കി

വനിതാ സെമി ഫൈനല്‍-ഇന്ത്യ-ഓസ്‌ട്രേലിയ-10.30 pm

ഗുസ്തി- 3.30 മുതല്‍

പുരുഷ ഫ്രീസ്റ്റൈല്‍ 125 കിഗ്രാം-മോഹിത് ഗ്രെവാള്‍
പുരുഷ ഫ്രീസ്റ്റൈല്‍ 65 കിഗ്രാം-ബജ്‌റംഗ് പൂനിയ
പുരുഷ ഫ്രീസ്റ്റൈല്‍ 86 കിഗ്രാം-ദീപക് പൂനിയ
വനിതാ ഫ്രീസ്റ്റൈല്‍ 57 കിഗ്രാം-അന്‍ഷു മാലിക്
വനിതാ ഫ്രീസ്റ്റൈല്‍ 68 കിഗ്രാം-ദിവ്യാ കക്രന്‍
വനിതാ ഫ്രീസ്റ്റൈല്‍ 62 കിഗ്രാം-സാക്ഷി മാലിക

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ന് മഹാശിവരാത്രി, മണപ്പുറത്തേയ്ക്ക് ഒഴുകിയെത്തി ഭക്തര്‍, വൈകീട്ട് നാലുമുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ

അഞ്ചുപേർക്ക് പുതുജീവൻ നൽകി വിട, ഇന്ന് മഹാശിവരാത്രി, ഇന്ത്യ- പാക് പോരാട്ടം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ചെട്ടികുളങ്ങര കുംഭഭരണി 23ന്, ഉത്സവഛായയില്‍ നാട്; കെട്ടുകാഴ്ച ഒരുക്കാന്‍ 13കരകള്‍, പിതൃപുത്രീ സംഗമം ഇന്ന്

അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും

അള്‍ട്രാവയലറ്റ് വികിരണം: ചെങ്ങന്നൂരിലും മൂന്നാറിലും ഓറഞ്ച് അലര്‍ട്ട്, പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത

SCROLL FOR NEXT