പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്‌ 
Sports

പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടില്‍ കള്ളന്‍ കയറി; ലക്ഷങ്ങള്‍ കവര്‍ന്നു

വീട് പൂട്ടി കിടക്കുമ്പോഴായിരുന്നു മോഷണം. മോഷ്ടാക്കള്‍ വീടിന്റെ മതില്‍ തകര്‍ത്താണ് അകത്തുകയറിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ ലാഹോറിലെ വീട്ടില്‍ വന്‍ മോഷണം. വിദേശ കറന്‍സി ഉള്‍പ്പടെ ലക്ഷക്കണക്കിന് രൂപയും മോഷണം പോയി.

വീട് പൂട്ടി കിടക്കുമ്പോഴായിരുന്നു മോഷണം. മോഷ്ടാക്കള്‍ വീടിന്റെ മതില്‍ തകര്‍ത്താണ് അകത്തുകയറിയത്.പൊലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിദേശ കറന്‍സികള്‍ ഉള്‍പ്പടെ മറ്റ് വിലപിടിപ്പുളള വസ്തുക്കളും നഷ്ടമായാതായി മുഹമ്മഗ് ഹഫീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT