ഡേവിഡ് വാര്‍ണര്‍/ പിടിഐ 
Sports

വാര്‍ണറും കുടുങ്ങി; 12 ലക്ഷം പിഴ ശിക്ഷ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ ആവേശ വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ആശ്വാസം കണ്ടെത്തിയ പോരില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിനാണ് നായകന് പിഴ വിധിച്ചത്. താരം 12 ലക്ഷം രൂപ പിഴയൊടുക്കണം. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ ആവേശ വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. താരതമ്യേന കുറഞ്ഞ സ്‌കോര്‍ നേടിയിട്ടും ഡല്‍ഹി ബൗളര്‍മാര്‍ അത് പ്രതിരോധിച്ചു. ഏഴ് റണ്‍സിനാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. 

അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. മത്സരത്തിന് അനുവദിക്കപ്പെട്ട സമയം തീര്‍ന്നതിനാല്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമെ ഡല്‍ഹിക്ക് വിന്യസിക്കാന്‍ സാധിക്കുമായിരുന്നുള്ളു. അവസാന ഓവര്‍ എറിഞ്ഞ ഡല്‍ഹി പേസര്‍ മുകേഷ് കുമാര്‍ ഈ ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് ഡല്‍ഹിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍