ജെയിംസ് ആന്‍ഡേഴ്സന്‍ ലോര്‍ഡ്സ് മൈതാനത്ത് എക്സ്
Sports

ആന്‍ഡേഴ്‌സന്‍റെ വിരമിക്കല്‍ ടെസ്റ്റ്; ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റ് നാളെ മുതല്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതല്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം നാളെ മുതല്‍ ലോര്‍ഡ്‌സില്‍ അരങ്ങേറും. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ വിടവാങ്ങല്‍ ടെസ്റ്റ് എന്നതും ഈ മത്സരത്തിന്റെ സവിശേഷതയാണ്.

14 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കായി പ്രഖ്യാപിച്ചത്. രണ്ട് പുതുമുഖങ്ങളാണ് ടീമിലുള്ളത്. പേസര്‍ ഡില്ലന്‍ പെന്നിങ്ടനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്മിത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോണി ബെയര്‍ സ്‌റ്റോ, ബെന്‍ ഫോക്‌സ് എന്നിവരെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇരുവരേയും ടീമിലേക്ക് പരിഗണിക്കാതിരുന്നതു ശ്രദ്ധേയമായി.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സന്‍, ഗസ് അറ്റ്കിന്‍സന്‍, ഷൊയ്ബ് ബഷീര്‍, ഹാരി ബ്രൂക്, സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഡാന്‍ ലോറന്‍സ്, ഡില്ലന്‍ പെന്നിങ്ടന്‍, ഒല്ലി പോപ്, മാത്യു പോട്‌സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

9000mAh ബാറ്ററി, എഐ അധിഷ്ഠിത കാമറ; പോക്കോ എക്‌സ്8 പ്രോ സീരീസ് വിപണിയില്‍

'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

SCROLL FOR NEXT