FIFA World Cup 2026 x
Fifa World Cup 2026

ഈ '14 പോരാട്ടങ്ങള്‍' മിസ് ആക്കല്ലേ; ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ കിടിലന്‍ മത്സരങ്ങള്‍ ഇതാ

പല സമയത്തായാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ സാധിക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വാഷിങ്ടന്‍: ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകരെ സംബന്ധിച്ച് എല്ലാ മത്സരങ്ങളും കാണുക എന്നത് പ്രായോഗികമല്ല. പല സമയത്തായാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ സാധിക്കുക. അതിനാല്‍ തന്നെ ചില മത്സരങ്ങള്‍ തിരഞ്ഞെടുത്തു കാണുന്നതായിരിക്കും ഉചിതം.

48 ടീമുകള്‍ പങ്കെടുക്കുന്നുവെന്ന ചരിത്രമെഴുതിയാണ് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി ലോകകപ്പ് അരങ്ങേറുന്നത്. 104 മത്സരങ്ങളാണ് ലോകകപ്പിലുള്ളത്. 48 ടീമുകളില്‍ മികച്ച 32 ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. അതായത് മിക്ക ഗ്രൂപ്പിലെയും നാലില്‍ മൂന്ന് ടീമുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കയറാനുള്ള അവസരമുണ്ടെന്നു ചുരുക്കം.

കാണേണ്ട കളികള്‍

ബ്രസീല്‍- മൊറോക്കോ: ജൂണ്‍ 14, പുലര്‍ച്ചെ 3.30

നെതര്‍ലന്‍ഡ്‌സ്- ജപ്പാന്‍: ജൂണ്‍ 15, പുലര്‍ച്ചെ 1.30

ഐവറി കോസ്റ്റ്- ഇക്വഡോര്‍: ജൂണ്‍ 15, പുലര്‍ച്ചെ 4.30

ബെല്‍ജിയം- ഈജിപ്റ്റ്: ജൂണ്‍ 16, പുലര്‍ച്ചെ 12.30

ഫ്രാന്‍സ്- സെനഗല്‍: ജൂണ്‍ 17, പുലര്‍ച്ചെ 12.30

ഇംഗ്ലണ്ട്- ക്രൊയേഷ്യ: ജൂണ്‍ 18, പുലര്‍ച്ചെ 1.30

ജര്‍മനി- ഐവറി കോസ്റ്റ്: ജൂണ്‍ 21, പുലര്‍ച്ചെ 1.30

അര്‍ജന്റീന- ഓസ്ട്രിയ: ജൂണ്‍ 22, രാത്രി 10.30

നോര്‍വെ- സെനഗല്‍: ജൂണ്‍ 23, പുലര്‍ച്ചെ 5.30

ഇംഗ്ലണ്ട്- ഘാന: ജൂണ്‍ 24, പുലര്‍ച്ചെ 1.30

ഇക്വഡോര്‍- ജര്‍മനി: ജൂണ്‍ 26, പുലര്‍ച്ചെ 1.30

നോര്‍വെ- ഫ്രാന്‍സ്: ജൂണ്‍ 27 പുലര്‍ച്ചെ 1.30

ഉറുഗ്വെ- സ്‌പെയിന്‍: ജൂണ്‍ 27, പുലര്‍ച്ചെ 5.30

കൊളംബിയ- പോര്‍ച്ചുഗല്‍: ജൂണ്‍ 28, പുലര്‍ച്ചെ 5.00

FIFA World Cup 2026 group matches must watch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും'; ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, നന്ദന്‍ നിലേക്കനി തലവന്‍

ഫീസ് വാങ്ങി, പ്രിന്റഡ് ആര്‍സി നല്‍കിയില്ല; 245 രൂപയുടെ സ്ഥാനത്ത്‌ എംവിഡി ഒടുക്കേണ്ടത് 13,000 രൂപ!

ആദ്യ സിനിമയില്‍ പീഡനത്തിനെതിരെ പ്രസംഗം; ഇപ്പോഴിതാ 'തമാശ ബിജിഎം' ഇട്ട് റേപ്പ് സീന്‍; 'പള്ളിച്ചട്ടമ്പി'യ്ക്ക് വിമര്‍ശനം

ന്യൂനമര്‍ദ്ദം തീവ്രമായി, നാളെ കരയില്‍ പ്രവേശിക്കും; വ്യാഴാഴ്ച വരെ ശക്തമായ മഴ, ജാഗ്രത

ലോണ്‍ എടുക്കാന്‍ പോകുകയാണോ?, കെഎസ്എഫ്ഇ ചിട്ടി ഒന്ന് പരീക്ഷിച്ചൂടേ?; അറിയേണ്ടതെല്ലാം