ഫുട്ബോൾ ലോകകപ്പ്

റഷ്യന്‍ ലോകകപ്പ് ഫൈനലിന് നിമിഷങ്ങള്‍ മാത്രം; ക്രൊയേഷ്യന്‍ നിരയില്‍ പെരിസിച് കളിക്കും

ഷ്യന്‍ ലോകകപ്പിന്റെ കലാശപ്പോരിന് ഇനി നിമിഷങ്ങള്‍ മാത്രം. കിരീട പോരിനായി ഫ്രാന്‍സും ക്രൊയേഷ്യയും അന്തിമ ഇലവനെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പിന്റെ കലാശപ്പോരിന് ഇനി നിമിഷങ്ങള്‍ മാത്രം. കിരീട പോരിനായി ഫ്രാന്‍സും ക്രൊയേഷ്യയും അന്തിമ ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു. സെമിയില്‍ പരുക്കേറ്റ ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച് ഇന്ന് കളത്തിലിറങ്ങും. നേരത്തെ താരത്തിന്റെ ഫൈനലിലെ സാന്നിധ്യം സംശയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെമിയില്‍ അണിനിരത്തിയ അതേ ടീമിനെ തന്നെ ഇരു ടീമുകളും നിലനിര്‍ത്തി.

ഫ്രാന്‍സ്: ഹ്യൂഗോ ലോറിസ്, പവാര്‍ഡ്, വരാനെ, ഉംറ്റിറ്റി, ഹെര്‍ണാണ്ടസ്, പോള്‍ പോഗ്ബ, എന്‍ഗോളെ കാണ്ടെ, മറ്റിയൂഡി, ഗ്രിസ്മാന്‍, ജിറൂദ്, എംബാപ്പെ.

ക്രൊയേഷ്യ: സുബാസിച്, സാല്‍കോ, സ്ട്രിനിച്, ലോവ്‌റന്‍, വിദ, റാക്കിറ്റിച്, മോഡ്രിച്, ബ്രൊസോവിച്, പെരിസിച്, മാന്‍സുകിച്, റെബിച്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT