ഫോട്ടോ: ട്വിറ്റർ 
Sports

മകള്‍ക്കൊപ്പം ചുവടുവെച്ച് ഗാംഗുലി, ലണ്ടനിലെ ജന്മദിനാഘോഷം വൈറല്‍(വീഡിയോ)

ജന്മദിനം ആഘോഷിച്ച് ചുവടുവെക്കുന്ന ഗാംഗുലിയുടെ വീഡിയോയാണ് പുറത്ത് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 50ാം ജന്മദിനമായിരുന്നു ജൂലൈ 8ന്. ക്രിക്കറ്റ് ലോകവും ആരാധകരും ദാദയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഒഴുകിയെത്തി. ഇപ്പോള്‍ ജന്മദിനം ആഘോഷിച്ച് ചുവടുവെക്കുന്ന ഗാംഗുലിയുടെ വീഡിയോയാണ് പുറത്ത് വരുന്നത്. 

ലണ്ടനിലാണ് ഗാംഗുലി ജന്മദിനം ആഘോഷിച്ചത്. മകള്‍ സന, ഭാര്യ ഡോണ ഉള്‍പ്പെടെയുള്ളവരും ഗാംഗുലിക്ക് ഒപ്പമുണ്ട്. ലണ്ടന്‍ നഗരത്തില്‍ നിന്ന് ചുവടുവെക്കുന്ന ഗാംഗുലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. 

കളിയിലേക്ക് വരുമ്പോള്‍, ഏഴ് പരമ്പരകളില്‍ ഏഴ് ക്യാപ്റ്റന്മാര്‍ എന്ന സ്ഥിതി വന്നത് ഒഴിവാക്കാനാവാത്ത സാഹചര്യം കൊണ്ടാണെന്ന് ഗാംഗുലി. കളിക്കാര്‍ക്ക് ഇടവേളകള്‍ നല്‍കേണ്ടതുണ്ട്. അതിനൊപ്പം പരിക്കും വരുമ്പോഴാണ് പ്രശ്‌നം എന്നും ഗാംഗുലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്