സുനില്‍ ഗാവസ്‌കര്‍  ഫയല്‍ ചിത്രം
Sports

ഭാര്യയുടെ അമ്മ മരിച്ചു; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് കമന്ററി പറയാതെ ഗാവസ്‌കര്‍ മടങ്ങി

ഗാവസ്‌കറുടെ ഭാര്യ മാര്‍ഷ്‌നെയ്ല്‍ ഗാവസ്‌കറുടെ അമ്മ പുഷ്പ മെഹ്‌റോത്രയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഗാവസ്‌കറുടെ ഭാര്യ മാര്‍ഷ്‌നെയ്ല്‍ ഗാവസ്‌കറുടെ അമ്മ പുഷ്പ മെഹ്‌റോത്രയാണ് മരിച്ചത്.

വിശാഖപട്ടണത്ത് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ കമന്റേറ്ററായി നില്‍ക്കവെയാണ് ഗാവസ്‌കര്‍ വിവരം അറിഞ്ഞത്. പിന്നാലെ അദ്ദേഹം ചടങ്ങുകള്‍ക്കായി കാണ്‍പൂരിലേക്ക് മടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്