ഫോട്ടോ: എഎഫ്പി, ഇന്‍സ്റ്റഗ്രാം 
Sports

കൂറ്റന്‍ കട്ടൗട്ട്; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നെയ്മറിന്റെ നന്ദി 

നെയ്മര്‍ ജൂനിയര്‍ സൈറ്റ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റാ അക്കൗണ്ട് ആണ് ഫോട്ടോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ബ്രസില്‍ ടീമില്‍ നിന്ന് നെയ്മര്‍ ഇടവേള എടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇനി ബ്രസീലിനായി നെയ്മര്‍ കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടയില്‍ കേരളത്തിലെ നെയ്മര്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത വരുന്നു. 

നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ടിന് മുന്‍പില്‍ 10ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് കുട്ടിയേ തോളിലേറ്റി നില്‍ക്കുന്ന ഫോട്ടോ ലോകത്തിന്റെ മുന്‍പിലേക്ക് എത്തി. നെയ്മര്‍ ജൂനിയര്‍ സൈറ്റ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റാ അക്കൗണ്ട് ആണ് ഫോട്ടോ പങ്കുവെച്ചത്. നെയ്മറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് ഇത്. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ബ്രസീല്‍ ഖത്തറില്‍ നിന്ന് മടങ്ങിയത്. എക്‌സ്ട്രാ ടൈമില്‍  നെയ്മര്‍ ബ്രസീലിനായി വല കുലുക്കിയെങ്കിലും പെറ്റ്‌കോവിച്ചിന്റെ ലോങ് റേഞ്ചറിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. പിന്നാലെ ഷൂട്ടൗട്ടില്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം