വീഡിയോ ദൃശ്യം 
Sports

ഐ എം വിജയന് 53ാം ജന്മദിനം, മധുരം നിറച്ച് മകനും ഗോകുലം കേരളയും(വീഡിയോ)

കളിക്കാരും സ്റ്റാഫും ഐഎം വിജയന് ജന്മദിനാശംസ നേര്‍ന്ന് പാടിയപ്പോള്‍ അത് സെല്‍ഫീ വീഡിയോ ആക്കിയത് അദ്ദേഹത്തിന്റെ മകന്‍ ആരോമലാണ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ഇതിഹാസ താരം ഐ എം വിജയന് ഇന്ന് 53ാം ജന്മദിനം. ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തുകയാണ് താരങ്ങളും ആരാധകരും. 

ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയും ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സോഡ വിറ്റ് നടന്നിടത്ത് നിന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ എത്തിപ്പിടിച്ച താരത്തിന് ആശംസ നേര്‍ന്ന് എത്തി. ഗോകുലം കേരളയിലെ കളിക്കാരും സ്റ്റാഫും ഐഎം വിജയന് ജന്മദിനാശംസ നേര്‍ന്ന് പാടിയപ്പോള്‍ അത് സെല്‍ഫീ വീഡിയോ ആക്കിയത് അദ്ദേഹത്തിന്റെ മകന്‍ ആരോമലാണ്. ഗോകുലം കേരളയില്‍ പെര്‍ഫോര്‍മന്‍സ് അനലിസ്റ്റാണ് മകന്‍. 

ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സും അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്ന് എത്തി. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസം. കേരളത്തിന്റെ സ്വന്തം ഐഎം വിജയന് ജന്മദിനാശംസകള്‍ എന്നാണ് ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറയാൻ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT