ഫോട്ടോ: പിടിഐ 
Sports

മഴ മുടക്കുമോ കളി? ചങ്കിടിപ്പ് ഓസ്‌ട്രേലിയക്ക്

പകല്‍ സമയത്ത് ബംഗളൂരുവിലെ മഴ സാധ്യത 40 ശതമാനമാണ്. രാത്രി 25 ശതമാനമായി സാധ്യത കുറയുമെന്നും പ്രവചനമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്നാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1നു സ്വന്തമാക്കിയതിനാല്‍ അവസാന പോരാട്ടം ഓസ്‌ട്രേലിയയെ സംബന്ധിച്ച് വിലപ്പെട്ടതാണ്. 

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസാന പോരാട്ടത്തിനു മഴ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളി മഴ മുടക്കുമെന്ന ആശങ്കയിലാണ് ടീമുകള്‍ ഇറങ്ങുന്നത്. 

പകല്‍ സമയത്ത് ബംഗളൂരുവിലെ മഴ സാധ്യത 40 ശതമാനമാണ്. രാത്രി 25 ശതമാനമായി സാധ്യത കുറയുമെന്നും പ്രവചനമുണ്ട്. ഇന്ന് മുഴുവൻ സമയത്തും ആകാശം മേഘാവൃതമാകുമെന്നും പ്രവചനമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

BEML Limited: പ്രതിരോധ മന്ത്രാലയത്തിൽ അവസരം; 1,346 ഒഴിവുകൾ, പാലക്കാടും അവസരം!

'രാക്ക'യില്‍ അല്ലു അര്‍ജുന് വില്ലനായി വില്‍ സ്മിത്ത്? കോസ്റ്റ്യും അടക്കം റെഡിയാണ്!

'ചുംബന രംഗം ചെയ്യില്ലെന്ന ശപഥം കത്രീന അന്നാദ്യമായി മാറ്റിവച്ചു, കാരണമുണ്ട്'; ഹൃത്വിക്കിനൊപ്പമുള്ള രംഗത്തെക്കുറിച്ച് സോയ അക്തര്‍

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ