ചിത്രം: ട്വിറ്റർ 
Sports

രസം കൊല്ലിയായി മഴ; ഇന്ത്യ- അയർലൻഡ് പോരാട്ടം വൈകുന്നു

പേസര്‍ ഉമ്രാന്‍ മാലിക്ക് ഇന്ത്യക്കായി ഇന്ന് അരങ്ങേറും. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ പോരിനിറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം വൈകുന്നു. മഴയെത്തുടർന്നാണ് പോരാട്ടം വൈകുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. മഴയെ തുടര്‍ന്ന് ടോസ് വൈകിയിരുന്നു. എന്നാൽ മഴ തുടർന്നതോടെയാണ് മത്സരം വൈകുന്നത്.  

പേസര്‍ ഉമ്രാന്‍ മാലിക്ക് ഇന്ത്യക്കായി ഇന്ന് അരങ്ങേറും. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ പോരിനിറങ്ങുന്നത്. 

മലയാളി താരം സഞ്ജു സാംസണിന് അന്തിമ ഇലവനില്‍ ഇടം ലഭിച്ചില്ല. ദീപ ഹൂഡയാണ് ടീമില്‍ സ്ഥാനം നേടിയത്. 

ടീം: ഋതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ