മലയാളി താരം പ്രണോയ്‌ 
Sports

വീണ്ടും പ്രണോയ്, വീണ്ടും ഇന്ത്യ; ചരിത്രനേട്ടത്തിനരികെ; തോമസ്‌ കപ്പ്‌ ബാഡ്‌മിന്റൺ ഫൈനലിൽ

നിർണായക മത്സരത്തിൽ ഡെൻമാർക്കിനെ 3-2ന് തകർത്താണ് ഫൈനൽ പ്രവേശം

Author : സമകാലിക മലയാളം ഡെസ്ക്

ബാംങ്കോക്ക്‌: മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിയിലൂടെ തോമസ്‌ കപ്പ്‌ ബാഡ്‌മിന്റൺ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. നിർണായക മത്സരത്തിൽ ഡെൻമാർക്കിനെ 3-2ന് തകർത്താണ് ഫൈനൽ പ്രവേശം. ആദ്യമായാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത്

പതിമൂന്നാം റാങ്ക് താരം ജെംകെയെയാണ് പ്രണോയ് അട്ടിമറിച്ചത്. ആദ്യഗെയിം നഷ്ടമായ ശേഷമാണ് പ്രണോയിയുടെ തിരിച്ചുവരവ്. സ്‌കോര്‍ 13-21, 2-9, 21-12. ജപ്പാന്‍ - ഇന്തൊനീഷ്യ മത്സരവിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

1952, 1955, 1979 വർഷങ്ങളിലും ഇന്ത്യ അവസാന നാലിൽ ഇടംപിടിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT