ഫോട്ടോ: ട്വിറ്റർ 
Sports

ജയത്തോടെ തുടങ്ങി ഇന്ത്യയുടെ കൗമാര സംഘം; സൗത്ത് ആഫ്രിക്കയെ 45 റണ്‍സിന് വീഴ്ത്തി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. 46.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ഔട്ടായി

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: അണ്ടര്‍ 19 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 45 റണ്‍സിന് തോല്‍പ്പിച്ചാണ് ആദ്യ ജയം സ്വന്തമാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. 46.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ഔട്ടായി. 11-2 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും മധ്യനിര കൂട്ടുകെട്ടുകള്‍ കണ്ടെത്തി ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്‍പോട്ട് കൊണ്ടുപോയി. 

നായകന്‍ യാഷ് ദുല്‍ 82 റണ്‍സ് നേടി പുറത്തായി. റണ്‍ഔട്ട് ആവുകയായിരുന്നു. എന്നാല്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 45.4 ഓവറില്‍ 187 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ വിക്കി ഓസ്ത്വാളിന്റേയും നാല് വിക്കറ്റ് നേടിയ രാജ് ബാവമയുടേയും പ്രകടനമാണ് ഇന്ത്യക്ക് ജയം നേടിത്തന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍