ടോസിനെത്തിയ രാഹുലും സഞ്ജുവും ട്വിറ്റര്‍
Sports

ടോസ് കിട്ടുന്നതിന്റെ ടെക്നിക്ക് എന്താണ്? മഞ്ജരേക്കറുടെ ചോദ്യത്തിനു സഞ്ജുവിന്റെ മറുപടി (വീഡിയോ)

ലഖ്നൗവിനെതിരെ ടോസ് നേടിയത് സഞ്ജു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തന്നെ ടോസ് നേടിയത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. പിന്നാലെ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യം. ടോസ് അനുകൂലമായി വരാൻ എന്തു ടെക്നിക്കാണ് ഉപയോ​ഗിക്കുന്നത് എന്നായിരുന്നു മഞ്ജരേക്കറുടെ തമാശ കലർന്ന സംശയം. ‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാണയം മുകളിലേക്ക് ടോസ് ചെയ്തതു സഞ്ജുവാണ്. ലഖ്നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ ഹെഡ്സ് വിളിച്ചു. ടോസ് അനുകൂലമായി വന്നത് സഞ്ജുവിന്. പിന്നാലെയാണ് മഞ്ജരേക്കറുടെ തമാശ നിറഞ്ഞ ചോദ്യം.

ചോദ്യം കേട്ട് ചിരിച്ച സഞ്ജു, പുതിയ കോയിൻ ആയതിനാൽ വെറുതെ നോക്കുക മാത്രമാണു ചെയ്തതെന്നു മറുപടി നൽകി. ടോസ് നേടി രാജസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു