പാറ്റ് കമ്മിന്‍സ് ട്വിറ്റര്‍
Sports

സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കും, 'ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്'

ലേലത്തില്‍ 20.5 കോടിയ്ക്കാണ് എസ്ആര്‍എച് ഓസീസ് നായകനെ സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലിന്റെ പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിക്കും. 20.5 കോടി രൂപയ്ക്കാണ് ഇത്തവണ എസ്ആര്‍എച് താരത്തെ സ്വന്തമാക്കിയത്. കമ്മിന്‍സിനെ നായകനായി ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്. താരത്തെ മാറ്റിയാണ് കമ്മിന്‍സിനെ നായകനായി ഫ്രൈഞ്ചൈസി പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടങ്ങളിലേക്ക് നയിക്കാന്‍ കമ്മിന്‍സിനു സാധിച്ചിരുന്നു. ലോകകപ്പില്‍ താരത്തിന്റെ ചില ക്യാപ്റ്റന്‍സി തീരുമാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' വിഡി സതീശൻ അത്ഭുതം; രാജാവെന്ന് കരുതരുത്, അങ്ങനെ വിചാരിച്ചാൽ ദുഃഖിക്കേണ്ടി വരും'

ഞാന്‍ ഇന്ത്യയെയും മോദിയെയും സ്‌നേഹിക്കുന്നു; അവര്‍ അഗ്രഹിക്കുന്നത് ലഭിക്കും; ട്രംപ്

'എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ല; അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല'

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...

വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT