സുനില്‍ ഗാവസ്‌കറും ജാക്കി ഷ്‌റോഫും 
Sports

'റിയല്‍ ഹീറോ';  ഗവാസ്‌കറിന് പിറന്നാള്‍ ആശംസകളുമായി ജാക്കി ഷെറോഫ്

'സണ്ണി' എന്നും 'ലിറ്റില്‍ മാസ്റ്റര്‍' എന്നുമാണ് ആരാധകര്‍ സ്നേഹത്തോടെ ഗാവസ്‌കറെ വിളിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരമായ സുനില്‍ ഗാവസ്‌കറിന്റെ 74ാം ജന്മദിനത്തില്‍ ആശംസയര്‍പ്പിച്ച് ചലച്ചിത്ര താരം ജാക്കി ഷ്‌റോഫ്. 'എന്റെ യഥാര്‍ഥ നായകന് പിറന്നാള്‍ ആശംസകള്‍'. ഗവാസ്‌കറിനൊപ്പമുളള ചിത്രവും പങ്കുവച്ചായിരുന്നു ജാക്കിയുടെ കുറിപ്പ്

'സണ്ണി' എന്നും 'ലിറ്റില്‍ മാസ്റ്റര്‍' എന്നുമാണ് ആരാധകര്‍ സ്നേഹത്തോടെ ഗാവസ്‌കറെ വിളിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 34 സെഞ്ച്വറികളും 45 അര്‍ധ സെഞ്ച്വറികളും നേടിയ ഗവാസ്‌കര്‍ ടെസ്റ്റില്‍ 10000 റണ്‍സ് എന്ന നാഴികക്കല്ല് കടക്കുന്ന ആദ്യ താരമാണ്. 1983ലെ ലോകകപ്പ് വിജയം ഉള്‍പ്പെടെയുള്ള മഹത്തായ കരിയറിന് ശേഷം ഗാവസ്‌കര്‍ കമന്ററിയിലേക്ക് പ്രവേശിക്കുകയായിരുന്നു.1971 നും 87 നും ഇടയില്‍ ക്രിക്കറ്റിന്റെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ അവിസ്മരണീയമായ ബാറ്റിങ് ഗാവസ്‌കര്‍ കാഴ്ചവെച്ചത്. 

രജനീകാന്തിന്റെ ജയിലര്‍ എന്ന സിനിമയാണ് ജാക്കി ഷ്‌റോഫിന്റെ പുതി ചിത്രം. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, രമ്യാ കൃഷ്ണന്‍, വിനായകന്‍, സുനില്‍ തമന്ന ഭാട്ടിഎന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. സണ്ണി ഡിയോള്‍, സഞ്ജയ് ജത്ത്. മുഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള 'ബാപ്'ആണ് ജാക്കിയുടെ അടുത്ത ചിത്രം

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT