ഫോട്ടോ: ട്വിറ്റര്‍ 
Sports

കവിര്‍ ക്രുനാല്‍ പാണ്ഡ്യ! കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് താരം

ഇന്ത്യക്കായി 5 ഏകദിനമാണ് ക്രുനാല്‍ ഇതുവരെ കളിച്ചത്. നേടിയത് 130 റണ്‍സ്. 19 ട്വന്റി20യിലും ക്രുനാല്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്ക് ആണ്‍കുഞ്ഞ്. ഞായറാഴ്ചയാണ് ക്രുനാല്‍ പാണ്ഡ്യ കുഞ്ഞിനും ഭാര്യ പങ്കുരി ശര്‍മയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. 

കവിര്‍ ക്രുനാല്‍ പാണ്ഡ്യ എന്ന തലക്കെട്ടോടെയാണ് ക്രുനാല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ക്രിക്കറ്റ് ലോകത്ത് നിന്നും നിരവധി പേരാണ് ക്രുനാലിന് ആശംസ നേര്‍ന്ന് എത്തുന്നത്. 2017ലായിരുന്നു ക്രുനാലിന്റേയും പങ്കുരിയുടേയും വിവാഹം. 

ഇന്ത്യക്കായി 5 ഏകദിനമാണ് ക്രുനാല്‍ ഇതുവരെ കളിച്ചത്. നേടിയത് 130 റണ്‍സ്. 19 ട്വന്റി20യിലും ക്രുനാല്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് ക്രുനാലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 183 റണ്‍സും 10 വിക്കറ്റുമാണ് ക്രുനാല്‍ വീഴ്ത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT