മോണി മോര്‍ക്കല്‍ എക്സ്
Sports

മോണ്‍ മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ച്

ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യരണ്ട് മത്സരം ബംഗ്ലാദേശിനെതിരെയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ദക്ഷിണാഫ്രിക്കന്‍ മോണ്‍ മോര്‍ക്കല്‍ ബൗളിങ് പരിശിലകനായി നിയമിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതലാണ് കരാര്‍. ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യരണ്ട് മത്സരം ബംഗ്ലാദേശിനെതിരെയാണ്. ഇന്ത്യ - ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19നാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഗൗതം ഗംഭീറിന് കീഴില്‍ മോര്‍ക്കല്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എല്‍ജിയില്‍ ഗംഭീര്‍ ടീം മെന്ററായപ്പോള്‍ മോര്‍ക്കല്‍ ബൗളിങ് കോച്ചായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോര്‍ക്കലും ഗംഭീറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ മൂന്ന് സീസണില്‍ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 247 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കരിയറില്‍ 544 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

പ്ലസ് വണ്‍ പ്രവേശനം: 120 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, 7200 വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം

'സിജെപിയുടെ ഇന്‍സ്റ്റ അക്കൗണ്ട് മോദി മുക്കി'; ദീപ്‌കെയുടെ ട്വീറ്റിനു പിന്നാലെ തിരിച്ചെത്തി

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹോട്ടലില്‍ വച്ച് പൊരിഞ്ഞ അടി; ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ പരമേശ്വരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍