ഫയല്‍ ചിത്രം 
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്

അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ് നവോമി തോല്‍പ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്


മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ് നവോമി തോല്‍പ്പിച്ചത്. സ്‌കോര്‍ 6.4, 6-3. 

ഒസാക്കയുടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. നാലാം ഗ്രാന്‍സ്ലാം കിരീട നേട്ടം കൂടിയാണിത്. 

2019 ലാണ് നവോമി ഒസാക്ക മുമ്പ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. 2020, 2018 വര്‍ഷങ്ങളില്‍ യു എസ് ഓപ്പണ്‍ കിരീടവും നവോമി ഒസാക്ക നേടിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT