മഹിക ഗൗര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

8 റണ്‍സിന് ഓള്‍ഔട്ടായി നേപ്പാള്‍ വനിതകള്‍; സംപൂജ്യരായി 6 ബാറ്റേഴ്‌സ്; 7 പന്തില്‍ ജയിച്ച് യുഎഇ

അണ്ടര്‍ 19 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 8 റണ്‍സിന് ഓള്‍ഔട്ടായി നേപ്പാളിന്റെ വനിതാ ടീം

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടര്‍ 19 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 8 റണ്‍സിന് ഓള്‍ഔട്ടായി നേപ്പാളിന്റെ വനിതാ ടീം. 8.1 ഓവര്‍ മാത്രമാണ് അണ്ടര്‍ 19 ട്വന്റി20 ലോകകപ്പിനുള്ള ഏഷ്യാ ക്വാളിഫയറില്‍ യുഎഇക്ക് എതിരെ നേപ്പാള്‍ ബാറ്റിങ് നിര പിടിച്ച് നിന്നത്. 

ടോസ് നേടിയ നേപ്പാള്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ ആ തീരുമാനം തെറ്റായി പോയെന്നാണ് നേപ്പാള്‍ ബാറ്റേഴ്‌സിന്റെ പ്രകടനത്തോടെ വ്യക്തമായത്. 10 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് എടുത്ത സ്‌നേഹ മഹാരയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. 

ആറ് ബാറ്റേഴ്‌സ് ഡക്കായി. നാല് ഓവറില്‍ രണ്ട് മെയ്ഡനോടെ രണ്ട് റണ്‍സ് മാത്രം വഴങ്ങി യുഎഇയുടെ മഹിക ഗൗര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. 1.1 ഓവറില്‍ 113 പന്തുകള്‍ കയ്യില്‍ വെച്ച് യുഎഇ വിജയ ലക്ഷ്യം മറികടന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT