നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ ആഹ്വാദം / ട്വിറ്റര്‍ ചിത്രം 
Sports

ബ്രിട്ടനെ വീഴ്ത്തി നെതര്‍ലാന്‍ഡ്‌സ് വനിതാ ഹോക്കി ഫൈനലില്‍ ; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു

ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ ബ്രിട്ടനെ പരാജയപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ : ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ്‌സ് ഫൈനലില്‍ കടന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് നിലവിലെ ഒളിംപിക് ചാമ്പ്യന്മാരായ ബ്രിട്ടനെ പരാജയപ്പെടുത്തിയത്.

ഫെലിസ് ആല്‍ബർസ്, മാര്‍ലോസ് കീറ്റെല്‍സ്, മരിയ വെസ്ചൂര്‍, ഫ്രെഡറിക് മാറ്റ്‌ല എന്നിവരാണ് നെതര്‍ലാന്‍ഡ്‌സിന്‍രെ സ്‌കോറര്‍മാര്‍. ഗിസല്ലെ ആന്‍സ്ലിയാണ് ബ്രിട്ടന്റെ ആശ്വാസ ഗോള്‍ നേടിയത്. 

രണ്ടാം സെമിയില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്ന് അര്‍ജന്റീനയെ നേരിടും. ക്വാര്‍ട്ടറില്‍ ഒളിംപിക്‌സ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയ്ക്കാണ് മല്‍സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്