ടിം സൗത്തി, കെയ്നന്‍ വില്ല്യംസന്‍ ട്വിറ്റര്‍
Sports

ഒന്നര വര്‍ഷത്തിനിടെ മൂന്നാം തവണ; ടി20 കളിക്കാന്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വീണ്ടും പാകിസ്ഥാന്‍ പര്യടനത്തിനു. അടുത്ത മാസം ന്യൂസിലന്‍ഡ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കാന്‍ പാകിസ്ഥാനിലെത്തും. പരമ്പരയുടെ മത്സര ക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കി.

ഏപ്രില്‍ 18 മുതല്‍ 27 വരെയാണ് പരമ്പര. റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയാണ് വേദികള്‍. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇരു ടീമുകള്‍ക്കും പരമ്പര നിര്‍ണായകമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നര വര്‍ഷത്തിനിടെ ന്യൂസിലന്‍ഡ് നടത്തുന്ന മൂന്നാം പാക് പര്യടനമാണിത്. പരമ്പരയിലെ ആദ്യ പോരാട്ടം ഏപ്രില്‍ 18നാണ്. 20, 21, 25, 27 തീയതികളിലാണ് ശേഷിച്ച പോരാട്ടങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി