ചിത്രം: ട്വിറ്റർ 
Sports

ഹർദിക് പാണ്ഡ്യ പുറത്ത്; ലോകകപ്പിൽ ഇനി കളിക്കില്ല; പ്രസിദ്ധ് കൃഷ്ണ ടീമിൽ

ഹർ​ദികിനു പകരം റിസർവ് അം​ഗമായ പേസർ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ടീമിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരിക്കേറ്റ് പുറത്തായ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തായത്. പരിക്ക് ഭേദമാകാൻ ദിവസങ്ങളെടുക്കുമെന്നു വ്യക്തമായി. ഇതോടെയാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്. 

ഹർ​ദികിനു പകരം റിസർവ് അം​ഗമായ പേസർ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ടീമിലെടുത്തു. ഇന്ത്യ അപരാജിതരായി സെമി ഉറപ്പിച്ചിരിക്കുകയാണ്. ​ഗ്രൂപ്പ് ഘട്ടത്തിൽ ഇനി രണ്ട് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്.  

ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെ ഒരു ഷോട്ട് തടുക്കുന്നതിനിടെയാണ് ഹര്‍ദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കിയ പാണ്ഡ്യയെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT