നിഷ (ചുവപ്പ് ജേഴ്സി) - സോള്‍ ഗും പാക് പോരാട്ടത്തില്‍ നിന്ന് എപി
Sports

നിഷയ്ക്കും പരിക്ക് വില്ലനായി, കണ്ണീര്‍ മടക്കം; പാരിസില്‍ ഇന്ത്യക്ക് നിരാശ

വനിതകളുടെ 68 കിലോ ഫ്രീസ്റ്റൈലില്‍ ഉത്തര കൊറിയന്‍ താരത്തിനോട് തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഗുസ്തിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നിഷ ദഹിയക്ക് ക്വാര്‍ട്ടറില്‍ തോല്‍വി. പരിക്കാണ് നിഷയ്ക്കു മുന്നിലും വില്ലന്‍ വേഷം കെട്ടിയത്. നേരത്തെ ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയിട്ടും പിന്നില്‍ പോയി പരാജയപ്പെട്ടിരുന്നു. ലക്ഷ്യയ്ക്കും പരിക്ക് പ്രകടനത്തെ ബാധിച്ചു.

സമാനമാണ് നിഷയും. താരം രണ്ടാം ഘട്ടത്തില്‍ 8-1ന്റെ ലീഡില്‍ നില്‍ക്കെയാണ് പരിക്ക് വില്ലനായത്. പിന്നീട് പ്രകടനം പിന്നിലായി. ഉത്തര കൊറിയന്‍ താരം സോള്‍ ഗും പാകാണ് നിഷയെ വീഴ്ത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനിതകളുടെ 68 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ക്വാര്‍ട്ടറില്‍ 8-10 എന്ന സ്‌കോറിനാണ് നിഷയുടെ തോല്‍വി. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു സെമി നഷ്ടമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും