ഫോട്ടോ: ട്വിറ്റർ 
Sports

'അച്ഛന്റെ പാതയിൽ...' സമിത്; രാഹുൽ ദ്രാവിഡിന്റ മകൻ കർണാടക ടീമിൽ

താരമടക്കം 15 അം​ഗ സംഘത്തേയാണ് പ്രഖ്യാപിച്ചത്. ഹൈദരാബാദിൽ ഒക്ടോബർ 12 മുതലാണ് വിനു മങ്കാദ് ട്രോഫി പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് കർണാടക അണ്ടർ 19 ക്രിക്കറ്റ് ടീമിൽ. വിനു മങ്കാദ് ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് സമിത് കർണാടക ടീമിലെത്തുന്നത്. 

താരമടക്കം 15 അം​ഗ സംഘത്തേയാണ് പ്രഖ്യാപിച്ചത്. ഹൈദരാബാദിൽ ഒക്ടോബർ 12 മുതലാണ് വിനു മങ്കാദ് ട്രോഫി പോരാട്ടം. 

17കാരനായ സമിത് നേരത്തെ കർണാടകയ്ക്കായി അണ്ടർ 14 ടീമിലും കളിച്ചു. ദ്രാവിഡിന്റെ ഇളയ മകൻ അൻവെയും സംസ്ഥാന ടീമിലുണ്ട്. അൻവെ അണ്ടർ 14 കർണാടകയുടെ നായകനുമാണ്.  

ഇന്ത്യയുടെ മുഖ്യ കോച്ചായി ദ്രാവിഡിനു മകന്റെ കളി നേരിൽ കാണാൻ സാധിക്കില്ല. ആ സമയത്ത് ദ്രാവിഡ് ലോകകപ്പ് തിരക്കുകളിലായിരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം