എംഡി നിധീഷ് ഫെയ്സ്ബുക്ക്
Sports

നിധീഷിന് 5 വിക്കറ്റുകള്‍; രഞ്ജി ക്വാര്‍ട്ടറില്‍ ആദ്യ ദിനം കളി വരുതിയില്‍ നിര്‍ത്തി കേരളം

ജമ്മു കശ്മീര്‍ 8ന് 228

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കളി വരുതിയില്‍ നിര്‍ത്തി കേരളം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ജമ്മു 8 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന നിലയില്‍. ടോസ് നേടി കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

5 വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷിന്റെ തകര്‍പ്പന്‍ ബൗളിങാണ് കേരളത്തിനു തുണയായത്. ബേസില്‍, ബേസില്‍ തമ്പി, ആദിത്യ സാര്‍വതെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

48 റണ്‍സെടുത്ത കന്‍ഹയ വധാവന്‍, 44 റണ്‍സെടുത്ത ലോണ്‍ നാസിര്‍ എന്നിവരാണ് ജമ്മു നിരയില്‍ പിടിച്ചു നിന്നത്. സഹില്‍ ലോത്രയാണ് പൊരുതി നിന്ന മറ്റൊരാള്‍. താരം 125 പന്തുകള്‍ ചെറുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

'ഒറ്റ ആശുപത്രിയും 300 മൂവരും'; കൗതുകമായി ട്രിപ്ലെറ്റ് സംഗമം, ഒത്തുചേര്‍ന്നത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ

തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?, വിദഗ്‌ധർ പറയുന്നത് ഇങ്ങനെ

SCROLL FOR NEXT