ആന്‍സലോട്ടി ചാമ്പ്യന്‍സ് ട്രോഫിയുമായി ട്വിറ്റര്‍
Sports

ഫിഫയ്ക്ക് നേരെ മുഖം തിരിച്ച് റയല്‍ മാഡ്രിഡ്; ക്ലബ് ലോകകപ്പില്‍ കളിക്കില്ല

അടുത്ത വര്‍ഷം അരങ്ങേറുന്ന ക്ലബ് ലോകകപ്പില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: പരിഷ്‌കരിച്ച ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി റയല്‍ മാഡ്രിഡ് ക്ലബ്. ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നു ഏഴ് ചാമ്പ്യന്‍ ക്ലബുകള്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമായിരുന്നു ഇതുവരെ.

അടുത്ത വര്‍ഷം അരങ്ങേറുന്ന ക്ലബ് ലോകകപ്പില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കും. ഫിഫ ലോകകപ്പിന്റെ മാതൃകയില്‍ തന്നെയാണ് ക്ലബ് ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്ലബിന്റെ ഒറ്റ കളിയുടെ മൂല്യം 20 മില്ല്യണ്‍ ഡോളറാണ്. അതു നല്‍കാന്‍ ഫിഫ തയ്യാറാകാത്തതിനാല്‍ ക്ലബ് ലോകകപ്പ് കളിക്കില്ലെന്നാണ് ആന്‍സോട്ടി വ്യക്തമാക്കിയത്. റയല്‍ മാതൃക പിന്തുടര്‍ന്നു മറ്റ് ക്ലബുകള്‍ ലോകകപ്പ് ഒഴിവാക്കുമെന്നു ആന്‍സലോട്ടി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന