ഇന്ത്യന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും ഓസ്ട്രേലിയ ക്യാപ്റ്റന്‍ നതാന്‍ മക്സ്വീനിയും എക്സ്
Sports

ഋതുരാജ് ഗോള്‍ഡന്‍ ഡക്ക്; ഓസ്‌ട്രേലിയ എക്കെതിരെ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച

ഇന്ത്യ എ- ഓസ്‌ട്രേലിയ എ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയില്‍.

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറും ക്യാപ്റ്റനുമായ ഋതുരാജ് ഗെയ്ക്‌വാദ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

അഭിമന്യു ഈശ്വരന്‍ (7), ബാബ ഇന്ദ്രജിത് (9), സായ് സുദര്‍ശന്‍ (21) ദേവ്ദത്ത് പടിക്കല്‍ (36), ഇഷാന്‍ കിഷന്‍ (4) എന്നിവരാണ് പുറത്തായത്. നിതീഷ് കുമാര്‍, മാനവ് സുതര്‍ എന്നിവരാണ് ക്രീസില്‍.

ഓസീസിനായി ബ്രണ്ടന്‍ ഡോഗട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോര്‍ദാന്‍ ബുക്കിങ്ഹാം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ടോഡ് മര്‍ഫി ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും