സഞ്ജു സാംസണും ടീമം​ഗങ്ങളും/ ട്വിറ്റർ 
Sports

'ഞാനല്ല, അര്‍ഹന്‍ അവിടെ...'; ഹര്‍ദികില്‍ നിന്നും ട്രോഫി വാങ്ങാതെ സഞ്ജു

ഫോട്ടോക്ക് പോസു ചെയ്യുമ്പോഴാണ് ഹര്‍ദിക് ട്രോഫി സഞ്ജുവിന്റെ നേര്‍ക്ക് നീട്ടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര നേടിയ ശേഷം നായകന്‍ ഹര്‍ദിക് പാണ്ഡ്യ ട്രോഫി വെച്ചു നീട്ടിയപ്പോള്‍ സഞ്ജു സാംസണിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഫോട്ടോക്ക് പോസു ചെയ്യുമ്പോഴാണ് ഹര്‍ദിക് ട്രോഫി സഞ്ജുവിന്റെ നേര്‍ക്ക് നീട്ടുന്നത്. 

എന്നാല്‍ ട്രോഫി വാങ്ങാതെ, വിന്‍ഡീസ് പര്യടനത്തില്‍ അരങ്ങേറ്റം കുറിച്ച മുകേഷ് കുമാറിനെ സഞ്ജു ചൂണ്ടിക്കാട്ടുകയായിരുന്നു. കപ്പ് നേടുമ്പോഴെല്ലാം അത് ഉയര്‍ത്തിക്കാട്ടാന്‍ പുതുമുഖ താരങ്ങളെയാണ് വിളിക്കുക.

അതനുസരിച്ചാണ് സഞ്ജു മുകേഷിനെ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം ഏകദിനത്തില്‍ മുകേഷ് കുമാര്‍ മൂന്നു വിക്കറ്റ് നേടി. ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റും നേടിയിരുന്നു. 200 റണ്‍സിനാണ് മൂന്നാം ഏകദിനം ഇന്ത്യ വിജയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം