പ്രതീകാത്മക ചിത്രം 
Sports

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; മത്സരക്രമം ഉടന്‍

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; മത്സരക്രമം ഉടന്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിലെ മത്സരക്രമം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.

അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാമ്പ് കേരളത്തില്‍ സംഘടിപ്പിക്കാനും ധാരണയായതായി മന്ത്രി പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനായി കമ്പനി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. 

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ

ഉർവശിയുടെ 'ആശ' ഒടിടിയിലേക്ക്; എവിടെ കാണാം