ബ്രിജ് ഭൂഷണ്‍ ട്വിറ്റര്‍
Sports

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

അഞ്ച് താരങ്ങളുടെ പരാതിയിലാണ് കുറ്റം ചുമത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ദേശീയ ​ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരെ ഡൽഹി കോടതി കുറ്റം ചുമത്തി. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് കുറ്റം ചുമത്തിയത്.

ആറ് വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയത്. ഇതിൽ അഞ്ച് താരങ്ങളുടെ പരാതിയിലാണ് കുറ്റം ചുമത്തിയത്. ഒരാളുടെ പരാതിയിൽ ബ്രിജ്ഭൂഷനെ വെറുതെ വിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിലാണ് കേസ്. മതയിയാ വസ്തുതകൾ കേസിൽ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. പിന്നാലെയാണ് കുറ്റം ചുമത്തി ഉത്തരവിറക്കിയത്.

കേസിൽ 1599 പേജുള്ള കുറ്റപത്രമാണ് ഡൽ​ഹി പൊലീസ് സമർപ്പിച്ചത്. 44 സാക്ഷികളെ വിസ്തരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്