സ്റ്റുവര്‍ട്ട് ലോ  ട്വിറ്റര്‍
Sports

ടി20 ലോകകപ്പ്; സ്റ്റുവര്‍ട്ട് ലോ അമേരിക്കയുടെ പരിശീലകന്‍

1996ല്‍ ഏകദിന ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഓസീസ് ടീമില്‍ അംഗമായിരുന്നു ലോ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ മുന്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റുവര്‍ട്ട് ലോയെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് അമേരിക്ക ക്രിക്കറ്റ് ടീം. ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ അമേരിക്കയും പങ്കെടുക്കുന്നുണ്ട്.

1996ല്‍ ഏകദിന ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഓസീസ് ടീമില്‍ അംഗമായിരുന്നു ലോ. ഓസ്‌ട്രേലിയക്കായി 50നു മുകളില്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2000ത്തിനു ശേഷം കളിക്കാരന്റെ റോള്‍ അവസാനിപ്പിച്ചാണ് ലോ പരിശീലകനായി മാറിയത്. മികച്ച ട്രാക്ക് റെക്കോര്‍ഡും കോച്ചെന്ന നിലയില്‍ 55കാരനുണ്ട്.

നേരത്തെ ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അണ്ടര്‍ 19ല്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളുടെയും പരിശീലകനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT