ഉഗാണ്ട ബാറ്റര്‍ റോബിന്‍സന്‍ ഒബുയ ക്ലീന്‍ ബൗള്‍‍ഡാകുന്നു പിടിഐ
Sports

ദയനീയം ഉഗാണ്ട; നാണക്കേടിന്റെ റെക്കോര്‍ഡ് ഭാരവും

പവര്‍പ്ലേയില്‍ 9 റണ്‍സ്!

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഉഗാണ്ട വെറും 40 റണ്‍സില്‍ പുറത്തായിരുന്നു. മത്സരത്തില്‍ കുഞ്ഞന്‍ സ്‌കോറില്‍ പുറത്തായതിനു പിന്നാലെ അവര്‍ക്ക് ഒരു നാണക്കേടിന്റെ റെക്കോര്‍ഡ്.

ഒരു ലോകകപ്പ് പോരാട്ടത്തിന്റെ പവര്‍ പ്ലേയില്‍ ഏറ്റവും കുറച്ച് റണ്‍സെടുക്കുന്ന ടീമായി ഉഗാണ്ട മാറി. 2014 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ 13 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വിയര്‍ത്തതായിരുന്നു നാണക്കേടിന്റെ പട്ടികയില്‍ ആദ്യം. ഈ റെക്കോര്‍ഡാണ് ഉഗാണ്ടയിലേക്ക് എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തിന്റെ ആദ്യ ഓവറിന്റെ മൂന്നും നാലും പന്തുകളില്‍ ഉഗാണ്ടയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ഓവര്‍ എത്തുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് വിക്കറ്റുകള്‍ നഷ്ടമായില്ല. എന്നാല്‍ പവര്‍പ്ലേയില്‍ അവരുടെ സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സേ ഉണ്ടായിരുന്നുള്ളു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു