ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പിന് തയ്യാറെടുപ്പുമായി രോഹിതും സംഘവും; ഇന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ രണ്ടു സന്നാഹമത്സരങ്ങളാണ് കളിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂണ്‍ണമെന്റിന് മുന്നോടിയായി പരിശീലനമത്സരത്തില്‍ ഇന്ത്യന്‍ ടീം ഇന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെ നേരിടും. മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ രണ്ടു സന്നാഹമത്സരങ്ങളാണ് കളിക്കുക.

ഇതു കൂടാതെ ഒന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളുമായും ഇന്ത്യ സന്നാഹമത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഒക്ടോബര്‍ 23 ന് പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പായിട്ടാണ് ഈ സന്നാഹ മത്സരങ്ങള്‍. 

ലോകകപ്പിന് മുമ്പായി ടീമിന്റെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി തിരുത്താനുള്ള അവസരമാണ് രോഹിതിനും സംഘത്തിനും ഈ പരിശീലന മത്സരങ്ങള്‍. ബാറ്റിംഗിലെ താളം വീണ്ടെടുക്കുകയും, ബൗളിംഗില്‍ കൂടുതല്‍ കരുത്തുനേടുകയും ചെയ്യേണ്ടത് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT