വിനേഷ് ഫോഗട്ട്/ഫോട്ടോ: ട്വിറ്റര്‍ 
Sports

വിനേഷ് ഫോഗട്ടിന് ക്വാര്‍ട്ടറില്‍ അടിതെറ്റി, അന്‍ഷു മാലിക്കിന് വെങ്കല പോരിലും തോല്‍വി

53 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബെലാറൂസിന്‍ഫെ വനേസയാണ് ഒന്നാം സീഡായ ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് ഗുസ്തിയില്‍  ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് പുറത്ത്. 53 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബെലാറൂസിന്‍ഫെ വനേസയാണ് ഒന്നാം സീഡായ ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. 

3-9നാണ് വിനേഷിന്റെ തോല്‍വി. വനേസ ഫൈനലില്‍ പ്രവേശിച്ചാല്‍ വിനേഷിന് റെപ്പഷാജ് റൗണ്ടില്‍ വെങ്കലത്തിനായി മത്സരിക്കാന്‍ കഴിയും. റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ റഷ്യന്‍ താരം സോഫിയ മാറ്റ്‌സനെ തോല്‍പ്പിച്ചാണ് വിനീഷ് ക്വാര്‍ട്ടറിലേക്ക് കടന്നത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിപതറി. 

വെങ്കല മെഡല്‍ പ്രതീക്ഷയുമായി റെപ്പഷാജ് റൗണ്ടില്‍ ഇറങ്ങിയ ഇന്ത്യയുടെ അന്‍ഷു മാലിക്കും മെഡല്‍ നേടാനാവാതെ പുറത്തായി. 5-1നാണ് അന്‍ഷുവിന്റെ തോല്‍വി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

'പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്'; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

ചുവപ്പ് മാത്രമല്ല, ഇതും രക്തമാണ്

വിവാദം 'ആൾദൈവത്തെ' രക്ഷിക്കാൻ; നിദ ഖാൻ ടെലികോളർ ജീവനക്കാരി, ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

SCROLL FOR NEXT