ഫോട്ടോ: ട്വിറ്റര്‍ 
Sports

ഡിആര്‍എസ് എന്നാല്‍ 'റിവ്യു എടുക്കല്ലേ സിറാജേ'; ട്രോളി വസീം ജാഫര്‍ 

ഇന്ത്യയുടെ റിവ്യുകള്‍ നഷ്ടപ്പെടുത്തിയതിന് പിന്നാലെ മുഹമ്മദ് സിറാജിനെ ട്രോളി വസീം ജാഫര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ റിവ്യുകള്‍ നഷ്ടപ്പെടുത്തിയതിന് പിന്നാലെ മുഹമ്മദ് സിറാജിനെ ട്രോളി വസീം ജാഫര്‍. ഡിആര്‍എസിന് പുതിയ നിര്‍വചനം നല്‍കിയാണ് വസീം ജാഫറുടെ ട്വീറ്റ്. 

'ഡിആര്‍എസ്: റിവ്യു ചെയ്യല്ലേ സിറാജേ' എന്നാണെന്നാണ് വസീം ജാഫര്‍ പറയുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റിവ്യു എടുക്കാന്‍ സിറാജ് കോഹ്‌ലിയെ നിര്‍ബന്ധിച്ചിരുന്നു.

മനസില്ലാ മനസോടെയാണ് കോഹ് ലി റിവ്യു എടുത്തത്. എന്നാല്‍ രണ്ട് റിവ്യുയിലും ഇംഗ്ലണ്ടിന് അനുകൂലമായാണ് ഫലം വന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ മടക്കാനുള്ള തിടുക്കമാണ് ഇന്ത്യയുടെ റിവ്യു നഷ്ടത്തിലേക്ക് വഴി വെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യപത്തിന്റെ ശക്തിയും'

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'

യാത്രക്കാരുടെ നടുവൊടിക്കുന്ന സീറ്റുകൾ മാറും; കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസിൽ 10 ദിവസത്തിനകം പുഷ്ബാക്ക് സീറ്റുകൾ