ഫോട്ടോ: ട്വിറ്റർ 
Sports

ടോസ് വിൻഡീസിന്; ഇന്ത്യയെ ബാറ്റിങിന് വിട്ടു; ടീമിൽ മാറ്റമില്ല

ടോസ് വിൻഡീസിന്; ഇന്ത്യയെ ബാറ്റിങിന് വിട്ടു; ടീമിൽ മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഇന്ത്യ - വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസിന് ടോസ്. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. 

ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയപ്പോൾ വിൻഡീസ് ടീമിൽ ഫാബിയൻ അലന് പകരം ജേസൻ ഹോൾഡർ ഇടംപിടിച്ചു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യ അപരാജിത കുതിപ്പിലാണ്. ബാറ്റിങ്ങിലും ക്യാപ്റ്റൻ ഉജ്ജ്വല ഫോമിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'