വീഡിയോ ദൃശ്യം 
Sports

എന്തുകൊണ്ട് രോഹിത് ടീമിനൊപ്പം യാത്ര തിരിച്ചില്ല? ആശങ്കയ്ക്കിടെ ഗള്ളി ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം യുകെയിലേക്ക് യാത്ര തിരിച്ചപ്പോല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവമാണ് ചര്‍ച്ചയായത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം യുകെയിലേക്ക് യാത്ര തിരിച്ചപ്പോല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവമാണ് ചര്‍ച്ചയായത്. എന്തുകൊണ്ടാണ് രോഹിത് ഇന്ത്യന്‍ സംഘത്തിനൊപ്പം പോവാതിരുന്നത് എന്നതില്‍ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. അതിന് ഇടയില്‍ രോഹിത്തില്‍ ഗള്ളി ക്രിക്കറ്റ് കളിക്കുന്ന രോഹിത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

രോഹിത് ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നും, അതല്ല ജൂണ്‍ 20നാണ് രോഹിത് പുറപ്പെടുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം പോകാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നതിന് ഇടയിലാണ് മുംബൈയിലെ റോഡില്‍ നിന്ന് ബാറ്റ് ചെയ്യുന്ന രോഹിത്തിന്റെ വീഡിയോ പുറത്ത് വരുന്നത്. 

റോഡില്‍ നിന്ന് സിക്‌സ് പറത്തുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍. പിന്നാലെ രോഹിത് ചിരിക്കുന്നുമുണ്ട്. രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിന് എതിരായ ടെസറ്റ്. പിന്നാലെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും ഇംഗ്ലണ്ടിന് എതിരെ രോഹിത്തിന് കീഴില്‍ ഇന്ത്യ കളിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

നായകനേക്കാള്‍ ഉയരം കുറവ് തോന്നിപ്പിക്കാന്‍ കാല് വളച്ചു നിന്നു; ആത്മവിശ്വാസം കാണിച്ചത് ഒരാള്‍ മാത്രം; വെളിപ്പെടുത്തി പൂജ ബത്ര

പകല്‍ 'ഇരുട്ടിലാകും'; വരുന്നു നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം

നടന്നുപോകുമ്പോള്‍ മുന്നില്‍പ്പെട്ടു, വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

SCROLL FOR NEXT