ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

ക്വാർട്ടറിൽ സഞ്ജു ഇല്ല, കേരളത്തെ നയിക്കുന്നത് രോഹൻ കുന്നുമ്മൽ

രോഹൻ കുന്നുമ്മലാണ് ക്വാർട്ടറിൽ കേരളത്തെ നയിക്കുന്നത്. ടോസ് നേടി രോഹൻ രാജസ്ഥാനെ ബാറ്റിങിനയക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിന്റെ ക്വാർട്ടറിൽ കേരളം രാജസ്ഥാനെ നേരിടുകയാണ്. മികച്ച ബാറ്റിങുമായി കളം നിറഞ്ഞിരുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ ക്വർട്ടർ കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ സഞ്ജുവിനു ഇംടം ലഭിച്ചിരുന്നു. പിന്നാലെയാണ് താരം മാറിയത്. 

രോഹൻ കുന്നുമ്മലാണ് ക്വാർട്ടറിൽ കേരളത്തെ നയിക്കുന്നത്. ടോസ് നേടി രോഹൻ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു.

പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയായിരുന്നു കേരളത്തിന്റെ എതിരാളികൾ. സഞ്ജു പിൻമാറിയ സാഹചര്യത്തിൽ ടീമിൽ ഒരു മാറ്റം വരുത്തിയാണ് ഇന്നിറങ്ങിയത്. സഞ്ജുവിനു പകരം മുഹമ്മദ് അസ്ഹറുദ്ദീൻ ഇടം ​കണ്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT